Friday, 17 June 2011

ചിതറിയ ചിന്തകള്‍

പള്ളിയുടെ മുന്നിലെ പിച്ചക്കാര്‍;
കേരള മെസ്സിലെ കൊടമ്പുളിയിട്ട മീന്‍കറി;
ഫ്ലാറ്റിനു മുന്നിലെ സെകുരിടിയുടെ ആവര്‍ത്തനവിരസമായ പതിവുകാഴ്ചകള്‍ ;
വഴിയില്‍ ന്ച്ചവല്‍ വില്‍ക്കുന്ന വഴിവാനിഭക്കാരന്റെ വീടെത്താനുള്ള അഭിവാഞ്ജ;
കവിത എഴുതാനുള്ള ആശയം കിട്ടി...
ഇനി സമയം കൂടി കിട്ടിയാല്‍ മതി ...
പിന്നെ പേപ്പറില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താം...
ജീവിതത്തിന്റെ നിര്‍വചനം നിരന്തരം മാറ്റി എഴുതാം..
രാത്രികളില്‍ പാതിര വരെ സംവാദം നടത്താം ....

No comments:

Post a Comment